critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
1 comment:
ഫെമിനിസ്റ്റുകളെ കുറിച്ചു പറഞ്ഞത് വാസ്തവമാണ്.മറ്റു പലതും പോലെ ഫെമിനിസവും നമുക്കു വെറും ജാഡയല്ലേ?മതങ്ങള്‍ സ്വാച്ഛന്ദ്യത്തിനു
ള്ളതല്ലെന്നു ദിവസം പ്രതി തെളിയിച്ചു കൊണ്ടിരിക്കുമ്പോള്‍ താങ്കളൂടെ അഭിപ്രായ ത്തോടു യോജിക്കാന്‍ നിവൃത്തിയില്ല.മതം എന്നു വച്ചാല്‍ സാധാരണക്കാരുടെ ചിന്തയില്‍ വ്യ്വസ്ഥാപിത മതം മാത്രമേ ഉള്ളൂ.
-ദത്തന്
Post a Comment