Friday, July 18, 2008

ഓരോ ഭൂഗോളം

ഒരു കിളി വന്ന് പാടുകയാണ്‌.
ഒന്നുമറിയാത്ത ഈ ലോകത്തെക്കുറിച്ച്‌.
ഓരോ മനുഷ്യനും ഓരോ ഭൂഗോളം
സ്വന്തമാക്കാന്‍ ഓടുമ്പോള്‍
ഈ കിളിപ്പാട്ട്‌ ഒരു ചിരിയാണ്‌.

1 comment:

സനാതനന്‍ said...

പേജ് ക്ലിക്ക് ചെയ്യുമ്പോഴേ വരുന്ന ഈ പരസ്യം ഒന്ന് ഒഴുവാക്കിയാൽ നന്ന്

m k harikumar