Followers

Sunday, August 10, 2008

മുഖവും മനസുമായി

മുഖം മനസിനെ അറിയുന്നേയില്ല.
ഒരു അവസരത്തിലും മുഖവും മനസുമായി
ഒരു മുഖാമുഖത്തിന്‌ സാധ്യതയില്ല.
മുഖത്തിന്‌ അതിണ്റ്റെ വഴി;
മനസിന്‌ അതിണ്റ്റെയും

No comments: