critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-. A literary blog focused strictly on ideas, books, and art centers on critical discourse, deep reading, and creative analysis.
ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് .
എം കെ ഹരികുമാർ /
Followers
Tuesday, September 23, 2008
ചിരിച്ചില്ല.
ഇന്നലെ ഞാന്‍ ഒരു ചാമ്പയുടെ ചില്ലയില്‍ അറിയാതെ ഒന്നു തൊട്ടു. ഒരു പഴുത്ത ഇല താഴേക്ക് വീണു. മുകളിലെ പച്ച ഇലകളുടെ ചിരി കേള്‍ക്കാനായി ഞാന്‍ കാതു കൊടുത്തു. എന്നാല്‍ പച്ചിലകളൊന്നും ചിരിച്ചില്ല. അവര്‍ വല്ലാതെ നിരാശരായിരുന്നു.
2 comments:
എല്ലാം വായിച്ചു, നന്നായിട്ടുണ്ട്, വീണ്ടും വരും
നന്നായിട്ടുണ്ട്
Post a Comment