critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് .
എം കെ ഹരികുമാർ /
Followers
Friday, September 26, 2008
ഞങ്ങള്‍ ഈ മുഖം ഒന്നുകൂടി മിനുക്കട്ടെ
മനസ്സിന്റെ വ്യോമ വേഗങ്ങളില്‍ നിന്ന് പാതാളക്കുഴികളിലേക്ക് വീണ ഇഷ്ടങ്ങളുടെ കബന്ധങ്ങള്‍ അവിടെയുണ്ടോ ? അറിയില്ല. ജ്വരബാധിതരായി നമ്മള് വീണ്ടും അവതരിക്കുന്ന ഒരു കാലമെവിടെയോ ഉണ്ടായിരിക്കാം. നില്ക്കൂ കാലമേ, ഞങ്ങള്‍ ഈ മുഖം ഒന്നുകൂടി മിനുക്കട്ടെ
1 comment:
കാലം ധൃധിയിലാണ്
മുഖം മിനുക്കുന്തോറും നരയ്ക്കുന്നൂ
നന്ന്
Post a Comment