critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
2 comments:
എം.കെ,
ഐഡിയാ സ്റ്റാർ സിംഗറിൽ പാട്ടിനുമാത്രമല്ല പ്രധാന്യം കൂത്തിനും കൂടിയാണ്...പാട്ടും കൂത്തും പിന്നെ ‘രഞ്ഞിനി ഹരിഡാസിന്റെ’ കൊഞ്ഞനവും ഒക്കെ ചേർന്ന ഒരു മസാലക്കറിയല്ലേ അത്?
അവർക്ക് ഇടയ്ക്കിടെ ആരെങ്കിലുമൊക്കെ കരയണം എന്നുണ്ട്..ഇത്തവണ അവർക്ക് വേണ്ടത്ര കരച്ചിൽ കിട്ടിയില്ല എന്ന് തോന്നി ആ എപ്പിസോഡ് കണ്ടപ്പോൾ.മൂന്നുമാർക്കുകൊടുത്തിട്ടും കരയാതിരുന്ന ഗായകൻ ഒടുവിൽ രഞ്ഞിനി ഹരിഡാസിന്റെ ഉപദേശനിശ്വാസങ്ങൾ കേട്ട് കരഞ്ഞുപോയി...എന്തൊര് ഐഡിയാ സർജീ!!
പറയാൻ വന്നത് സനാതനൻ പറഞ്ഞു. സോമുവിനെപ്പോലുള്ളവർ കരയണം എന്നു തന്നെയാണ് ചാനലിന്റെ ലക്ഷ്യം. കരഞ്ഞില്ലെങ്കിൽ കരയിപ്പിക്കും. അതെ, അതു തന്നെ ‘ഐഡിയ’
Post a Comment