Followers

Friday, July 11, 2008

തവള ഒരു ശരീരമാകുന്നത്‌

ഒരു തവള ഒരു സമീചീനമായ

ലോകം ഉണ്ടാക്കുന്നു.

പ്രകൃതിയെ അത്‌ കീഴ്പ്പെടുത്തുന്നില്ല.

പ്രകൃതി അതിനൊപ്പമാണെന്ന് തിരിച്ചറിയാന്‍

കഴിയുന്നു.

മഴയോ വേനലോ എന്തുമാകട്ടെ,

അവയെല്ലാം അതിണ്റ്റെ വളര്‍ച്ചയെ

രൂപീകരിക്കുന്നു.

തവള ഒരു ശരീരമാകുന്നത്‌

വേനലും മഴയുംചേരുമ്പോഴാണ്‌.

മനുഷ്യനാകട്ടെ , സ്വന്തം ശരീരത്തില്‍നിന്ന്

പ്രിയപ്പെട്ടവരെയെല്ലാം,

മാറ്റി മറ്റൊരിടത്ത്‌ സൂക്ഷിക്കുന്നു

She

Not turning into the blue petals
of the jungle lilly
her eyes abandoned a poet

she had the least trust in the
eyes of the blue lilly
she never gazed on the eyes
when the deers sped past her

She didn’t have a veil on her face nor a
wedding thilak on her forehead
nor thali, bangles nor a chain around
her neck

She is neither the bloom of dawn
nor verses nor metaphor, nor love
nor passion

She is hunger
She is black
She is a vampire
She is a ghostly tree
of the dark night

She is neither a black beetle
nor a voluptuous eagle juggling with
mountains nor an alluring lake
quenching swans

She is eluding from peripheral delights
Choir singers are rushing to drag
her into churches
and scriptures
But naked, lonely and without anklets
she walked away
into the dense forests

No comments: