Followers

Monday, August 25, 2008

സംസ്കാരത്തെ കണ്‍റ്റെത്തുന്നു

യന്ത്രങ്ങള്‍ മനുഷ്യരാവുകയും
മനുഷ്യര്‍ യന്ത്രങ്ങളാവുകയും
ചെയ്യുംമ്പോള്‍
നാമൊരു പുതിയ മറവിയുടെ
സംസ്കാരത്തെ കണ്‍റ്റെത്തുന്നു