Followers

Friday, May 23, 2008

മൂകമായ

കാറ്റിന്റെ ഞരമ്പുകള്‍
നിറയെ പ്രണയവുമായി
ഒരു കാലം വന്ന് പോയതറിഞ്ഞില്ല.
മൂകമായ ഇലകള്‍ പോലും
ചിലത്‌ സംവേദനം ചെയ്യണമെങ്കില്‍
വ്യവസ്ഥകള്‍ വയ്‌ക്കും.
എന്താണെന്നോ?
ലോകത്ത്‌ എല്ലാത്തിനെയും
സ്നേഹിക്കണമെന്ന്.

No comments: