Followers

Saturday, December 27, 2008

വിശേഷവാക്യങ്ങള്‍ -Aphorisms


ജലം ഒരു ചാവേറാണ്‌.


വാക്കുകളുടെ ഏകാന്തതയാണ്‌ ഇന്നത്തെ ഏറ്റവും വലിയ സമസ്യ.


ലോകത്ത്‌ മനുഷ്യന്‍റേത്‌
ഏറ്റവും നിസ്സാരമായ അസ്തിത്വമാണ്‌; കാറ്റടിച്ചാല്‍ വീഴും.


ജീവിതം എവിടെയുമില്ല.


ഇല്ലാത്ത ആകാശത്തില്‍ നക്ഷത്രങ്ങളെ തിരയുന്നത്‌ ഒരു രസമാണ്‌.


സൌന്ദര്യം ഇന്ന് ആദ്ധ്യാത്മികതയല്ല. മറ്റുള്ളവര്‍ക്ക്‌ വേണ്ടിയുള്ള ആഘോഷമാണ്‌
.

No comments: