Followers

Wednesday, December 29, 2010

release of 'ente manifesto' in TRIVANDRUM


Critic Prasannarajan releases M K Harikumar's 'ente manifesto' at Kanakakunnu palace International Book Festival , Trivandrum, by giving copy to Sukshmananda Swami.
journalist K P Sadanandan, columnist Sunil C E and M K Harikumar participated.

Wednesday, December 8, 2010

aksharajalakam/1840/ 12 december 2010





തിരുത്ത്‌

കലാകൗമുദി [1840] ‘അക്ഷരജാലകത്തിൽ’ ‘പത്തുകവിതകൾ/ ഓൺലൈൻ’ എന്ന ശീർഷകത്തിനു താഴെ ചേർത്തിട്ടുള്ള കവികളുടെ പേരുകളിൽ ലത്തീഫ് മോഹൻ എന്നത് ലതീഷ് മോഹൻ എന്നും ബിന്ദ്ര എന്നത് ബ്രിന്ദ എന്നും തിരുത്തി വായിക്കേണ്ടതാൺ.‘ഇന്റർനെറ്റോ’ എന്ന ശീർഷകത്തിന്‌ താഴെ രണ്ടാംഖണ്ഡികയിൽ ‘കമ്മ്യൂണിസ്റ്റ് വർക്കായ ’ എന്നത്‌ ‘കമ്മ്യൂണിറ്റി നെറ്റ്വർക്ക് എന്നും മൂന്നാം ഖണ്ഡികയിൽ ’ഇന്റർനെറ്റിനെ പഴിക്കുവാൻ‘ ഒന്നാന്തരം ’ എന്നത്‌ 'പഴിക്കുന്നവൻ ഒന്നാംതരമെന്നും' തിരുത്തി വായിക്കണം.

Tuesday, December 7, 2010

മഹാകവി അക്കിത്തം എഴുതിയ കത്ത്‌




അക്കിത്തം
കുമരനല്ലൂർ
പാലക്കാട്

പ്രിയ സുഹൃത്തേ
എന്റെ വാർദ്ധക്യ സഹജ വ്യസനങ്ങളാൽ മറുപടി എഴുതിയില്ല.
ക്ഷമിക്കണം. പുസ്തകം-‘എന്റെ മാനിഫെസ്റ്റോ’- മനോഹരം.അടുത്ത കാലത്തൊന്നും ഇത്തരം ഒരു ചിന്താപ്രകാശം മനസ്സിലേക്കു കടന്നുവന്നതായി ഓർമ്മയില്ല. എന്നാലിന്നലെ വായിച്ചത്‌ ഇന്നോർമ്മയില്ലാത്തതാണ്‌ എന്റെ മുഖ്യവ്യസനം. അതിനാൽ ശ്രീ അച്ച്യുതനുണ്ണി മാസ്റ്ററുടെ ഒരു കഷണം വാചകം ഉദ്ധരിക്കുന്നു: ക്ഷമിക്കണം.“നിരന്തരം പുതിയ അർത്ഥങ്ങൾ അന്വേഷിച്ച്‌ അനന്തതയിലേക്ക്‌ യാത്ര ചെയ്യാൻ ഈ പുസ്തകം പ്രേരിപ്പിക്കുന്നു”

മംഗളം നേരുന്നു. കുടുംബത്തിനും.
സ്വന്തം
അക്കിത്തം

Friday, November 26, 2010

m k harikumar's blog

m k harikumar's blog

ente manifesto
[literary manifesto]
m k harikumar
publishers: green books
trichur- 1
rs 85/



ente manifesto
[literary manifesto]
m k harikumar
publishers: green books
trichur- 1
rs 85/



വെള്ളം തറയില്‍ പലതലകളായി-എം.കെ.ഹരികുമാര്‍

ഒരു ഗ്ളാസ്‌ വെള്ളം
തറയിലേക്ക്‌ മറിഞ്ഞൊഴുകി.
വെള്ളം തറയില്‍ പലതലകളായി നാമ്പെടുത്തു
ഫണങ്ങള്‍ മത്സരിച്ച്‌ തലപൊക്കി നീങ്ങി.
അല്ല, അവ അങ്ങനെ ഭാവിച്ചു.
ഉപരിതലത്തിലെ ചെറിയ കുഴികള്‍
വളരെ അഗാധമാണെന്ന് നടിച്ച്‌
വളഞ്ഞും പുളഞ്ഞും ഒഴുകി.
ഞാനും ഒരു ഫണമായി ,
ആ തലകളിലൊന്നായി
തറയിലെന്തോ വീണത്‌
പരതുകയാണെന്ന വ്യാജേന
ഇഴഞ്ഞും ഒഴുകിയും കളിച്ചു

വെള്ളം തറയില്‍ പലതലകളായി-എം.കെ.ഹരികുമാര്‍

ഒരു ഗ്ളാസ്‌ വെള്ളം
തറയിലേക്ക്‌ മറിഞ്ഞൊഴുകി.
വെള്ളം തറയില്‍ പലതലകളായി നാമ്പെടുത്തു
ഫണങ്ങള്‍ മത്സരിച്ച്‌ തലപൊക്കി നീങ്ങി.
അല്ല, അവ അങ്ങനെ ഭാവിച്ചു.
ഉപരിതലത്തിലെ ചെറിയ കുഴികള്‍
വളരെ അഗാധമാണെന്ന് നടിച്ച്‌
വളഞ്ഞും പുളഞ്ഞും ഒഴുകി.
ഞാനും ഒരു ഫണമായി ,
ആ തലകളിലൊന്നായി
തറയിലെന്തോ വീണത്‌
പരതുകയാണെന്ന വ്യാജേന
ഇഴഞ്ഞും ഒഴുകിയും കളിച്ചു