Followers

Monday, January 21, 2013

AKSHARAJALAKAM, 1950


1 comment:

AMARAN said...

മൊത്തം വായിച്ചു. കലാകൌമുദിയിലെ താങ്കളുടെ പങ്ങ്തി ശ്രദ്ധിക്കാറുള്ള ഒരുവനാണ് ഞാന്‍. ചെമ്മനം ചാക്കോ യുടെ പേര് എടുത്തു പറഞ്ഞതില്‍ അതിയായ സന്തോഷം. പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിത്വ മഹിമ എഴുതാന്‍ മറന്നു പോയത് പോലെ തോന്നി. മറ്റു രണ്ടു പേരെയും - എം കെ സാനുവിനെയും എം ലീലാവതിയെയും വേണ്ടതുപോലെ പരാമര്‍ശിച്ചപ്പോള്‍ എന്തോ ചെമ്മനം ചാക്കോയുടെ കാര്യത്തില്‍ അത്ര ശ്രദ്ധ പതിപ്പിക്കാത്തത് എന്ന് തോന്നിപ്പോയി. എം കൃഷ്ണന്‍ നായര്‍ മരിച്ചതിനു ശേഷം മലയാള സാഹിത്യത്തിനും എഴുത്തുകാര്‍ക്കും അല്പമെങ്കിലും മൂല്യബോധമുണ്ടാവാന്‍ താങ്കളുടെ ശ്രമം വിജയിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.