Followers

Tuesday, February 4, 2014

functions


എം. കെ.ഹരികുമാറിനു ബൂലോകം അവാർഡ് കവി വി എസ് ബിന്ദു സമർപ്പിക്കുന്നു
സേവ്യർ ജെ യുടെ 'വെയിലിലേക്ക് മഴ ചാഞ്ഞു' എന്ന പുസ്തകത്തിന്റെ പ്രകാശനം, കൊച്ചി
ശിവഗിരി സാഹിത്യ സമ്മേളനം, ജനു 1, 2014
സ്വാമി സച്ചിദാനന്ദ ശിവഗിരി സമ്മേളനത്തിൽ പൊന്നാട ചാർത്തുന്നു
കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസവം, ബാലാമണിയമ്മ പുരസ്കാര സമർപ്പണം
കോട്ടയത്ത് കുമാരനാശാൻ  അനുസ്മരണം,പോൾ മണലിൽ, ആർട്ടിസ്റ്റ് അശോകൻ സമീപം

കഥാകൃത്ത് ബിജു സി പിക്ക് ഏറ്റുമാനൂർ കാവ്യവേദിയുടെ അവാർഡ് സമർപ്പിക്കുന്നു
കുത്താട്ടുകുളം മണിമലക്കുന്ന് ഗവ കോളജിൽ ദ്വിദിന സാഹിത്യ ശില്പശാലയുടെ ഉദ്ഘാടനം എം. കെ.ഹരികുമാർ നിർവ്വഹിക്കുന്നു

കുത്താട്ടുകുളം  ഗവ സ്കൂളിൽ കയ്യെഴുത്ത് മാസികയുടെ പ്രകാശനം നിർവ്വഹിച്ച്  എം. കെ.ഹരികുമാർ പ്രസംഗിക്കുന്നു

ആലപ്പുഴ  കൈതത്തിൽ ഫോമ സമ്മേളനം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു