Followers

Thursday, February 12, 2015

'ജലഛായയും നവാദ്വൈതത്തിന്റെ സിംഫണിയും/ 'ജലഛായ'(ഗ്രീൻ ബുക്സ്)യുടെ ഒരു വർഷം /അഭിമുഖം/ 'മൂല്യശ്രുതി'യിൽ

വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് പിതാവിന്റെ നാമധേയത്തിലുള്ള കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്ററിന്റെ മുഖപത്രമായ  'മൂല്യശ്രുതി'യിൽ എന്റെ  'ജലഛായ'(ഗ്രീൻ ബുക്സ്)യുടെ ഒരു വർഷം പ്രമാണിച്ച് പ്രസിദ്ധീകരിച്ച അഭിമുഖം.
'ജലഛായയും നവാദ്വൈതത്തിന്റെ സിംഫണിയും