Followers

Saturday, April 30, 2016

എം കെ ഹരികുമാറിനെ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ആദരിക്കുന്നു

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല വാർഷിക കൺവെൻഷനിൽ , 'ശ്രീനാരായണായ' എന്ന നോവലിന്റെ രചനയെ മുൻ നിറുത്തി എം കെ ഹരികുമാറിനെ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ആദരിക്കുന്നു. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, , സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ, ഡോ പി ചന്ദ്രമോഹൻ, ദുബായ് സേവനം സെന്റർ പ്രസിഡന്റ് ബി സുഭാഷ്, എന്നിവർ സമീപം

No comments: