Followers

Friday, January 27, 2017

സാഹിത്യരചനയിൽ മുപ്പത്തഞ്ച് വർഷങ്ങളിലെത്തിയ

സാഹിത്യരചനയിൽ മുപ്പത്തഞ്ച് വർഷങ്ങളിലെത്തിയ എം കെ ഹരികുമാറിനെ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആലപ്പുഴ പഴവങ്ങാടി മാർ സ്ലീബാ പള്ളിയിൽ 'ചാസി'ന്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ പൊന്നാട ചാർത്തി അനുമോദിക്കുന്നു.#mkharikumar #kuthattukulam