Followers

Saturday, April 22, 2017

ശ്രീനാരായണായയ്ക്ക് ഭരത് മുരളി പുരസ്കാരം





ദശാബ്ദത്തിലെ മികച്ച താത്ത്വിക നോവൽ എന്ന നിലയിൽ ശ്രീനാരായണായയ്ക്ക് ഭരത് മുരളി പുരസ്കാരം

Sunday, April 2, 2017

തസ്രാക്കിൽ


പാലക്കാട് തസ്രാക്കിൽ ഒ വി വിജയൻ അനുസ്മരണം. വിജയനെക്കുറിച്ച് നൂറോളം ലേഖനങ്ങളും രണ്ടു പുസ്തകങ്ങളും എഴുതിയതിനു വിജയൻ സ്മാരകസമിതിയുടെ ആദരം വൈസ് ചെയർമാൻ ആഷാമേനോൻ  സമ്മാനിക്കുന്നു. കെ പി രമേശ് സമീപം.