Followers

Thursday, October 23, 2008

മഹാപ്രസ്ഥാനം

പൂക്കളില്‍ വളരെക്കാലം
താമസിക്കുന്ന പൂമ്പാറ്റകളുണ്ട്‌.
ചിലപ്പോള്‍ അവ പുറത്തുവരും
അവ ഭാഷയറിയാതെ കാറ്റില്‍
പാറിപ്പറന്ന ശേഷം വീണ്ടും
പൂക്കളിലേക്ക്‌ തന്നെ തിരിച്ചു പോകുന്നു.
ഇതിനെ മഹാപ്രസ്ഥാനം
എന്ന് വിളിക്കാമോ?

No comments: