Followers

Sunday, December 28, 2008

വിശേഷവാക്യങ്ങള്‍ -Aphorisms


എല്ലാ അറിവുകളും അനാസക്തിയിലേക്ക്‌ നയിക്കുന്നു.

വേഗമില്ലെങ്കില്‍ യാത്രയില്ല

പ്രകാശത്തേക്കാള്‍ എത്രയോ ഇരട്ടി വേഗത്തില്‍ , മനുഷ്യന്‍റെയുള്ളിലെ യാത്രകള്‍ സംഭവിക്കുന്നു.

വഴിയാണ്‌ യാത്ര.

യാത്രയാണ്‌ വഴി.

നമ്മുടെ യാത്രകള്‍ പ്രത്യേക ലക്ഷ്യത്തിലേക്കല്ല; അനേകം ലക്ഷ്യങ്ങളിലേക്കാണ്‌.

1 comment:

PR REGHUNATH said...

It is correct.
Happy new year.