Followers

Thursday, May 8, 2008

എനിക്കൊന്നും

ഒരു സൂചി തപ്പി നടന്ന്

സമയം പോയത് അറിഞ്ഞില്ല.

സൂചികള്‍ എപ്പോഴും

മനുഷ്യരെ ഒന്നും വിരട്ടും.

വേണമെങ്കില്‍ കണ്ടോളൂ,

എടുത്തൊളൂ എന്ന മട്ടില്‍ സൂചി കിടക്കുന്നത്

കണ്ടാല്‍ എന്ത് തോന്നും?.

എനിക്കൊന്നും തോന്നില്ല.

കാരണം

ഞാന്‍ ഒരു സൂചിയായിരുന്നിട്ടില്ല.

No comments: