Followers

Friday, January 27, 2012

സ്വാതി പുരസ്കാരം/2012


തുറവൂർ വളമംഗലം സ്വാതി ക്ലബ്ബിന്റെ പത്തൊൻപതാമത്
അവാർഡ് [പ്രശംസാപത്രം ]എം.കെ.ഹരികുമാറിനു ,കവിയും പത്രപ്രവർത്തകനുമായ ഹരിദാസ് വളമംഗലം സമ്മാനിക്കുന്നു.





തുറവൂർ വളമംഗലം സ്വാതി ക്ലബ്ബിന്റെ പത്തൊൻപതാമത്
അവാർഡ് [ഫലകവും ക്യാഷ് അവാർഡും] എം.കെ.ഹരികുമാറിനു , ഏഴാച്ചേരി രാമന്ദ്രൻ സമ്മാനിക്കുന്നു.

Saturday, January 7, 2012

എന്റെ ജ്ഞാനമുകുളങ്ങൾ/എം.കെ.ഹരികുമാർ

എം.കെ.ഹരികുമാർ എഴുതിയ നൂറ്റമ്പത്തൊന്ന് സാരവാക്യങ്ങൾ [aphorisms]ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കല്ലേലി രാഘവൻപിള്ള , വി.കെ.ഷറഫുദ്ദീൻ, സ്വാമി സുധി, സുനിൽ സി.ഇ എന്നിവർ അവതാരിക എഴുതിയിരിക്കുന്നു


എന്റെ ജ്ഞാനമുകുളങ്ങൾ
[തത്ത്വചിന്ത]
എം.കെ.ഹരികുമാർ
ഗ്രീൻബുക്സ്
തൃശൂർ-0487 2422515
9447161778
വില 75/

AKSHARAJALAKAM/1896