Followers

Saturday, February 27, 2016

എം കെ ഹരികുമാറിന്റെ ലേഖനം /ദൈവത്തിന്റെ നിർമ്മാണം





നൈമിഷികതയുടെ തത്വശാസ്ത്രം







വായന:സ്വന്തം മിഥ്യാബോധത്തിന്റെ ഇരയാകാതിരിക്കാൻ/എം.കെ.ഹരികുമാറിന്റെ ലേഖനം





ദൈവങ്ങളുടെ സ്ഥാനത്ത് പരസ്യങ്ങൾ/ എം.കെ. ഹരികുമാറിന്റെ ലേഖനം





പടയാളി സമയം മാസികയിൽ ശ്രീനാരായണായയെക്കുറിച്ച് വന്ന പഠനം





Wednesday, February 24, 2016

തിരൂർ മലയാളം സർവ്വകലാശാലയിൽ

തിരൂർ മലയാളം സർവ്വകലാശാലയിൽ സാഹിത്യോൽസവത്തിന്റെ ഭാഗമായി നടന്ന നോവൽ സെഷനിൽ 'ശ്രീനാരായണായ'യുടെ രണ്ടാം പതിപ്പിന്റെ പ്രമുക്തി സർവ്വകലാശാലാ യൂണിയൻ ചെയർമാൻ എ ടി വിനീഷിനു ആദ്യ കോപ്പി നല്കി എം കെ ഹരികുമാർ നിർവ്വഹിക്കുന്നു. സി ഗണേഷ്, കെ എസ് രവികുമാർ, എം ആർ. രേണുകുമാർ എന്നിവർ സമീപം

Wednesday, February 17, 2016

ശ്രീനാരായണായ യുടെ രണ്ടാം പതിപ്പ്


പാമ്പാക്കുട ദി അഡ്വഞ്ചർ സ്കൂളിൽ സംഘടിപ്പിച്ച യോഗത്തിൽ ശ്രീനാരായണായ യുടെ രണ്ടാം പതിപ്പ് റവ. ജോർജ് മാത്യു പുതുപ്പള്ളി കഥാകാരി രാധാമീരയ്ക്ക് ആദ്യ കോപ്പി നല്കി പ്രകശനം ചെയ്യുന്നു

ഒ എൻ വി സന്ധ്യയിൽ

 m k harikumar presents momento actress ambily ain alappuzha
 m k with shyju and others
 m k harikumar with author radhameera
 m k harikumar talks at hand c kochi, durbar hal road, in connection with disscusiion of Sreenarayanaya novel.
വൈക്കത്ത് ഇപ്റ്റ ഫെബ്രുവരി 15 നു സംഘടിപ്പിച്ച ഒ എൻ വി സന്ധ്യയിൽ എം. കെ. ഹരികുമാർ അനുസ്മരണ പ്രഭാഷണം നടത്തുന്നു. നഗരസഭാ ചെയർമാൻ അനിൽ ബിശ്വാസ്, ഡിസി ബുക്സിലെ ആവിന്ദൻ തുടങ്ങിയവർ സമീപം.
m k harikumar with mar yuhanon chrisotamos methraplitha

at thridevi temple pallikkavu near muatuupuzha, function of harisree
m k harikumar with family,

m k harikumar talks at govt school , maneed

m k harikumar shyju raveendran arun
m k harikumar with hima harikumar, daughter