critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Saturday, September 24, 2016
Thursday, September 22, 2016
Saturday, September 17, 2016
എം കെ ഹരികുമാർ സാഹിത്യ രചനയുടെ മുപ്പത്തിയഞ്ചാം വർഷത്തിലേക്ക്
സാഹിത്യ രചനയുടെ മുപ്പത്തഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്ന എം കെ ഹരികുമാറിനെ കൂത്താട്ടുകുളം ചൈതന്യ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷയോഗത്തിൽ അനൂപ് ജേക്കബ് എം എൽ എ പൊന്നാടയണിയിച്ച് ആദരിക്കുന്നു. |
Subscribe to:
Posts (Atom)