Followers

Tuesday, March 5, 2019

മാഹി കലാഗ്രാമത്തിൽ

രശീദ് പാനൂർ , ഇ വി  ശ്രീധരൻ , പി ആർ  രതീഷ്  എന്നിവരോടൊത്ത്  മാഹി കലാഗ്രാമത്തിൽ

ഖസാക്കിന്റെ ഇതിഹാസത്തിന്റെ അമ്പതാം വാർഷികം


മാഹി കലാഗ്രാമത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പു അദ്ധ്യാപകർക്ക് വേണ്ടി  നടത്തിയ ത്രിദിന സാഹിത്യ ശില്പശാലയിൽ ഖസാക്കിന്റെ ഇതിഹാസത്തിന്റെ അമ്പതാം വാർഷികം  പ്രമാണിച്ച് ചെയ്ത സോദാഹരണ  പ്രഭാഷണം