Followers

Sunday, August 27, 2017

Friday, August 25, 2017

എം.കെ. ഹരികുമാറിന്റെ കൃതികള്‍

1. ആത്മായനങ്ങളുടെ ഖസാക്ക് (1984, എന്‍.ബി.എസ്)
2. മനുഷ്യംബരാന്തങ്ങള്‍ (1989, എന്‍.ബി.എസ്)
3. അഹംബോധത്തിന്റെ സര്‍ഗ്ഗാത്മകത (1995, കേരള സാഹിത്യ അക്കാദമി)
4. കഥ ആധുനികതയ്ക്ക് ശേഷം (1998, പ്രഭാത് ബുക്‌സ്)
5. പുതിയ കവിതയുടെ ദര്‍ശനം (2003, സചേതന)
6. അക്ഷരജാലകം (2004, പ്രണത)
7. നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ (2006, ഡിസി ബുക്‌സ്)
8. എന്റെ മാനിഫെസ്റ്റോ (2010, ഗ്രീന്‍ ബുക്‌സ്)
9. ചിന്തകള്‍ക്കിടയിലെ ശലഭം (2010, പ്രഭാത് ബുക്‌സ്)
10. പ്രണയാഗ്നിയുമായി കാഫ്ക (2010, പ്രഭാത് ബുക്‌സ്)
11. ബഷീറിന്റെ പ്രയോജനം (2011, എസ്പിസിഎസ്)
12. മറവിയുടെ നിര്‍മ്മാണം (2011, എസ്പിസിഎസ്)
13. എന്റെ ജ്ഞാനമുകുളങ്ങള്‍ (2011, ഗ്രീന്‍ ബുക്‌സ്)
14. വീണപൂവ് കാവ്യങ്ങള്‍ക്ക് മുന്‍പേ (2011, എസ്.പി.സി.എസ്.)
15. ഉത്തര-ഉത്തരാധുനികത (2012, ആല്‍ഫാ വണ്‍)
16. ഓര്‍മ്മയുടെ ശാകുന്തളം (2012 പ്രഭാത് ബുക്‌സ്)
17. സാഹിത്യത്തിന്റെ മതം (പ്രഭാത് ബുക്‌സ്)
18. സാഹിത്യത്തിന്റെ നവാദ്വൈതം (2013, ഗ്രീന്‍ ബുക്‌സ്)
19. ദൈവദശകത്തിലെ ദൈവം (2014 ആല്‍ഫ വണ്‍)
20. ജലഛായ (നോവല്‍), (2015 ഗ്രീന്‍ ബുക്‌സ്)
21. ശ്രീനാരായണായ (നോവല്‍) (ബ്ലൂ മാംഗോ ബുക്‌സ്)
22. കുറ്റിപ്പുഴ കൃഷ്ണപിള്ള (കേരള സര്‍വകലാശാല)
23. വാന്‍ഗോഗിന് (സൂര്യബുക്‌സ് പബ്ലീഷിംഗ് ഹൗസ്)


Wednesday, August 23, 2017

എം കെ ഹരികുമാറിന് തൃശൂർ സഹൃദയവേദി അവാർഡ്

തൃശൂർ സഹൃദയവേദിയുടെ സാഹിത്യഅവാർഡ് മുൻ മഹാരാഷ്ട്രാ ഗവർണർ കെ ശങ്കരനാരായണൻ സമ്മാനിക്കുന്നു. ഷൊർണുർ കാർത്തികേയൻ, വൈസ് ചാൻസലർ ബാബു സെബാസ്റ്റിയൻ , ശ്രീജിത്ത് അരിയല്ലൂർ, ഷാജു പുതുർ  തുടങ്ങിയവർ സമീപം.

Tuesday, August 8, 2017

ഒറികുച്ചി" ജാപ്പനീസ് നവസാഹിത്യത്തിന്റെ മുൻഗാമി /എം കെ ഹരികുമാർ




 ജാപ്പനീസ് നവസാഹിത്യത്തിന്റെ മുൻഗാമി /എം കെ ഹരികുമാർ 

മാധ്യമമാണ് അറിവ് /എം കെ ഹരികുമാർ


മാധ്യമമാണ് അറിവ് /എം കെ ഹരികുമാർ

ഗ്രീക്ക് എഴുത്തുകാരൻ കസൻദ്സാക്കിസിന്റെ മതം/എം കെ ഹരികുമാർ











ഗ്രീക്ക് എഴുത്തുകാരൻ കസൻദ്സാക്കിസിന്റെ മതം/എം കെ ഹരികുമാർ