critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Thursday, May 26, 2016
Saturday, May 21, 2016
Thursday, May 19, 2016
Sunday, May 15, 2016
എം കെ ഹരികുമാറിനു നല്കി പ്രകാശനം ചെയ്യുന്നു
![]() |
| പെരുമ്പാവൂർ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ബി ടെക് വിദ്യാർത്ഥിനി മുക്തയുടെ എ ലോഗ് ഫൊർഗോട്ടൻ സ്റ്റോറി എന്ന കവിതാസമാഹാരം എം കെ ഹരികുമാറിനു നല്കി ജസ്റ്റിസ് അബ്ദുൾ റഹീം പ്രകാശനം ചെയ്യുന്നു. |
![]() |
| പെരുമ്പാവൂർ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ അഡ്വ. ജിമ്മി പാറേമ്മാന്റെ ‘ പാറേമ്മാൻ കഥകൾ' എന്ന കഥാസമാഹാരം ജസ്റ്റിസ് അബ്ദുൾ റഹിം എം കെ ഹരികുമാറിനു നല്കി പ്രകാശനം ചെയ്യുന്നു |
Monday, May 2, 2016
Saturday, April 30, 2016
എം കെ ഹരികുമാറിനെ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ആദരിക്കുന്നു
Subscribe to:
Posts (Atom)




























