critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Saturday, December 8, 2012
Tuesday, December 4, 2012
ഭാഷ
പഴവിള രമേശൻ
''ഞാൻ ഇത്രയും കാലത്തിനിടയിൽ വായിച്ചിട്ടുള്ളതിൽ വച്ചേറ്റവും തീവ്രവും അഗാധവുമായ ഭാഷ എം.കെ.ഹരികുമാറിന്റേതാണ്.
ഇത്രയും അർത്ഥസന്നിവേശവും അർത്ഥവൈപുല്യവും അർത്ഥസാംഗത്യവും കാവ്യാത്മകതയും ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല.
ചിന്തയ്ക്കാവശ്യമായ ഭാഷയുടെ വികാരം ജനിപ്പിക്കാൻ ഹരികുമാറിനു കഴിയുന്നു.''
5-12-2012
Friday, November 23, 2012
Friday, November 16, 2012
Subscribe to:
Posts (Atom)

































