Followers

Tuesday, December 4, 2012

ഭാഷ



 പഴവിള രമേശൻ
''ഞാൻ  ഇത്രയും കാലത്തിനിടയിൽ വായിച്ചിട്ടുള്ളതിൽ വച്ചേറ്റവും തീവ്രവും അഗാധവുമായ ഭാഷ എം.കെ.ഹരികുമാറിന്റേതാണ്.
ഇത്രയും അർത്ഥസന്നിവേശവും അർത്ഥവൈപുല്യവും അർത്ഥസാംഗത്യവും കാവ്യാത്മകതയും ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല.
ചിന്തയ്ക്കാവശ്യമായ ഭാഷയുടെ വികാരം ജനിപ്പിക്കാൻ ഹരികുമാറിനു കഴിയുന്നു.''

5-12-2012

No comments: