critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് .
എം കെ ഹരികുമാർ /
Followers
Thursday, September 25, 2008
ആ കാതുകള്‍
ഒരുപാട്ട് കേള്‍ക്കാന്‍ കാതുകള്‍ ഞാന്‍ വാടകയ്ക്ക് എടുത്തു. പാട്ട് കഴിയുന്നതോടെ അത് തിരിച്ച് നല്കി സ്വതന്ത്രനാകും. അതാണ് പതിവ്. ഒരിക്കല്‍ ആ കാതുകള്‍ തിരിച്ചെടുക്കാന്‍ അവര്‍ മടിച്ചു. ഞാന്‍ പാട്ടിന്റെ ചുമടുക്കാരനായി
No comments:
Post a Comment