critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് .
എം കെ ഹരികുമാർ /
Followers
Wednesday, September 10, 2008
പലരും പുറത്താണ്.
അത് ഒരു കറുത്ത കലമായിരുന്നു. എന്നിട്ടും കഞ്ഞി വെളുത്തിരുന്നു.
കഞ്ഞിക്ക് മാത്രം ഇടം കിട്ടി. ഇനിയും പലരും പുറത്താണ്. ഒരു രുചിക്ക് എല്ലാവരുടെയും പ്രീതി കിട്ടുകയില്ല. രുചികള്‍ പുറത്ത് കാത്തിരിക്കുന്നു.