critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് .
എം കെ ഹരികുമാർ /
Followers
Wednesday, September 10, 2008
മാംസത്തിലൂടെയാണ്.
വെറും മാംസമാണ് ഈ ലോകം. മാംസത്തിലൂടെ അറിയുന്നു,പഠിക്കുന്നു. മാംസത്തിണ്റ്റെ അറിവിനെ നിരാകരിച്ച് പ്രകൃതിയിലൊന്നും മനസ്സിലാക്കാനാവില്ല. കണ്ടലോകം , കേട്ടലോകം, അറിഞ്ഞലോകം , ജീവിച്ചലോകം എല്ലാം മാംസത്തില്നിന്നാണ്, മാംസത്തിലൂടെയാണ്.
No comments:
Post a Comment