അത് എല്ലാവരെയും നല്ലവരാക്കാന്‍
വൃഥാ സ്വപ്നങ്ങള്‍ നല്‍കുന്ന പദ്ധതിയാണ്.
ഓരോ നിമിഷവും ജീവിക്കാനുള്ള ആവേശം
എല്ലാവരെയും പ്രേമിക്കാന്‍ പ്രേരണയായി.
ഇവിടെ ,പക്ഷേ പ്രേമം ഇല്ലല്ലോ.
സ്വന്തം ആവശ്യങ്ങള്‍ വന്ന് വിളിക്കുമ്പോള്‍
ഒരു പ്രേമത്തെയും കൂടെക്കൂട്ടാന്‍ പറ്റില്ലല്ലോ!
എങ്കിലും അയാള്‍ ജീവിതത്തിണ്റ്റെ
ഓരോ പുലരിയെയും പ്രതീക്ഷയോടെ നോക്കുന്നു.
Smoke
The bundles of smoke
rising from Chitha (cremeation)
revived the presence of
some Upanishads
During their steady ascent
and breaking apart
they branched in definite
directions
Emotional swings
on the wings of swans
Poems gushing
from metres
Music erupting from
symphonies
The futuristic painting series
songs of the past
All were repainting the
atmospheric expanse
Alas what was vanishing in the
fuming inferno was
the body of a comrade
who loved ideology
more than anything else.
No comments:
Post a Comment