critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
1 comment:
മലയാള സാഹിത്യത്തിന്റെ അടിത്തട്ടില്‍ വലിയ ഒഴുക്കൊന്നും ഇല്ല... പത്രപ്രവര്‍ത്തക സഹകരണസംഘത്തിന്റെ പങ്കാളിത്ത ബിസിനസ്സ് ആണല്ലോ മലയാള സാഹിത്യം! ഒരു തരം അപ്പിതീറ്റി പരിപാടി... മലയാള സാഹിത്യത്തിന് ഇനി ഏറിയാള് പത്ത് വര്‍ഷം ആയുസ്സ്. അപ്പോഴേക്കും മൂത്ത തലമുറ യാത്രയായിരിക്കും! ഈശ്വരോ രക്ഷതു:
Post a Comment