Followers

Wednesday, February 8, 2017

ശ്രീനാരായണായ/എം കെ ഹരികുമാർ

ശ്രീനാരായണായ
നോവൽ
എം കെ ഹരികുമാർ

ഗുരുവിനെക്കുറിച്ച്  അറിയാനാഗ്രഹിക്കുന്നവർക്ക് ഹരികുമാറിന്റെ നോവൽ  വായിക്കാതെ ഇനി  മുന്നോട്ടു  പോകാനാവില്ല.ഹരികുമാർ ഒരു പുതിയ  ശ്രീനാരായണ ഗുരുവിനെ കണ്ടെത്തിയിരിക്കുന്നു .- യൂഹാനോൻ  മാർ  ക്രിസോസ്റ്റമോസ്  മെത്രാപ്പോലീത്ത
മലയാളനോവലിൽ ഹരികുമാറിന്റെ  ശ്രീനാരായണായ ഒരു പുതിയ തുടക്കമാണ്. - എം കെ സാനു
നൂറ്  വർഷങ്ങളിലെ  മഹാനോവലാണ്  ശ്രീനാരായണായ -
ജസ്റ്റിസ്  കെ സുകുമാരൻ
മലയാളക്കരയിൽ  ശ്രീനാരായണായയ്ക്ക് തുല്യമായ  ഒരു  കൃതിയില്ല -
പി കെ ഗോപി
ശ്രീനാരായണായ നവമായ അനുഭവവും ആഖ്യാനവുമാണ്‌- ഡോ  ദേശമംഗലം   രാമകൃഷ്ണൻ
 ഭാവിയിൽ  ഗുരുവിനെക്കുറിച്ച്  മനസ്സിലാക്കാൻ  ഹരികുമാറിന്റെ ഈ ഒരൊറ്റ  നോവൽ  മാത്രമാവും  ഉണ്ടായിരിക്കുക -
ഡോ  ആർ  ഗോപിമണി
ഒരു പുതിയ  ക്റാഫ്റ്റും ഉള്ളടക്കവും 
ശ്രീനാരായണായയുടെ പ്രത്യേകതകളാണ്- നീല  പത്മനാഭൻ
എല്ലാവരും വീട്ടിൽ വാങ്ങി വച്ച് ദിവസവും പാരായണം ചെയ്യേണ്ട അസാധാരണ  ദാർശനിക  കൃതിയാണ് ശ്രീനാരായണായ -
സ്വാമി വിശുദ്ധാനന്ദ, മരുത്വമല
ഒരു എഴുത്തുകാരന്റെ  സർഗാത്മകതയുടെ പാരമ്യമാണ്‌ ഹരികുമാറിന്റെ  നോവൽ -
 പി വത്സല
page 528/, price rs 600/
bluemango books, koothattukulam, pho 9995312097

Thursday, February 2, 2017

എം കെ ഹരികുമാറിന്റെ പുതിയ നോവൽ 'വാൻഗോഗിന്'

എന്റെ പുതിയ നോവൽ 'വാൻഗോഗിന്'  വേണ്ടി സാബു പുതുപ്പറമ്പൻ ഡിസൈൻ ചെയ്ത  പത്ത് മുഖചിത്രം .

Friday, January 27, 2017

സാഹിത്യരചനയിൽ മുപ്പത്തഞ്ച് വർഷങ്ങളിലെത്തിയ

സാഹിത്യരചനയിൽ മുപ്പത്തഞ്ച് വർഷങ്ങളിലെത്തിയ എം കെ ഹരികുമാറിനെ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആലപ്പുഴ പഴവങ്ങാടി മാർ സ്ലീബാ പള്ളിയിൽ 'ചാസി'ന്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ പൊന്നാട ചാർത്തി അനുമോദിക്കുന്നു.#mkharikumar #kuthattukulam

Wednesday, December 28, 2016

ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് 2016


കെ പി എം നവാസ്

സ്വാമി സന്ദീപാനന്ദഗിരി

സമദാനി

ഡോ വേണു തോന്നയ്ക്കൽ,

 fr ജോൺ മണ്ണാറത്തറ
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് 2016






 കൊട്ടാരക്കര കലയപുരം സങ്കേതത്തിനു അവാർഡ്  എം കെ ഹരികുമാർ സമ്മാനിക്കുന്നു

 കൊട്ടാരക്കര കലയപുരം സങ്കേതത്തിനു അവാർഡ്  എം കെ ഹരികുമാർ സമ്മാനിക്കുന്നു
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്   ഉദയംപേരൂരിൽ  കെ പി എം നവാസിന്  എം കെ  ഹരികുമാർ വെണ്ണല മോഹൻ, മാത്യു നെല്ലിക്കുന്ന്, ദോ സി എം  കുസുമൻ, മണർകാട് സാരികുമാർ   തുടങ്ങിയവർ  സമീപം