critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ /
pho:9995312097
harikumarm961@yahoo.com
Followers
Tuesday, June 24, 2008
കാറ്റു പോലും
എല്ലാ കാമവും അടങ്ങി തീരം കിടന്നു. ഒരു കാറ്റു പോലും വന്നില്ല. ഒന്ന് ഉണര്‍ത്താന്‍ . തീരംവല്ലാതെ ബോറടിച്ചു ഒന്നുകില്‍ കൂടെ കിടക്കാന്‍ കടല്‍ വേണം. അല്ലെങ്കില്‍ കടലില്‍ചാടി മരിക്കണം.
No comments:
Post a Comment