Followers

Thursday, July 17, 2008

നിഴലുകള്‍ മാത്രം.

ഓരോ നിമിഷവും നമ്മെ വിശ്വസിപ്പിക്കുന്നത്
ജീവിതം മറ്റെവിടെയോ
ആണെന്നും നമ്മള്‍ കാഴ്ചക്കാരാണെന്നും ആണ്‌.

എല്ലാം പഴയ നിഴലുകള്‍ മാത്രം.

2 comments:

നിഷാദ് said...

എന്തൂട്ടാ മാഷേ കളറ്??? കണ്ണടിച്ചു പോകും.

ദയവായി ഒരു നല്ല തീം സെലക്ട് ചെയ്യൂ...

അനൂപ്‌ കോതനല്ലൂര്‍ said...

സത്യമാണ് മാഷെ