critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് .
എം കെ ഹരികുമാർ /
Followers
Monday, October 27, 2008
കണ്ണുകളുടെ ദേശീയതയില്‍
ഏറ്റവും അദൃശ്യമായ ഒരു കാഴ്ച ഏതു പൂവിലുമുണ്ട്. ഒരു വസ്ത്രം മാറുന്നപോലെ നമ്മെ പുതിയതാക്കാന്‍ ആ അദൃശ്യതയ്ക്ക് കഴിയും. എന്നാല്‍ കണ്ണുകളുടെ ദേശീയതയില്‍ നമ്മള് പൂവിനെ ഒരു വലിയ ആര്‍ത്ഥിക ലോകത്തിന്റെ സൂചകമാക്കി കണ്ണും നട്ടിരിക്കുന്നു
No comments:
Post a Comment