critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-
സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ /
pho:9995312097
harikumarm961@yahoo.com
Followers
Sunday, January 3, 2016
ഒരേ ആത്മാവിൽ സ്നാനം/നോവൽ
എന്റെ പുതിയ നോവൽ പ്രഖ്യാപിക്കുന്നു. ‘ ഒരേ ആത്മാവിൽ സ്നാനം'. യേശു ക്രിസ്തുവിന്റെ ദർശനത്തിന്റെ അനുഭൂതി തേടുന്ന നോവൽ. ഏപ്രിൽ മെയ് മാസങ്ങളിൽ റിലീസ് .പ്രസാധകനെ തീരുമാനിച്ചിട്ടില്ല.
No comments:
Post a Comment